വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20081122

അപകടത്തില്‍ നിന്ന് നമുക്കും രക്ഷപ്പെടാം.....

ഇപ്രാവശ്യം നാട്ടില്‍ പൊയപ്പൊല്‍ 4 ബസ്സ് അപകടം നെരില്‍ കാ‍ണാന്‍ ഇടയായി രാത്രിയിലാ‍ണ് 4 അപകടങ്ള്ളൂം ഏല്ലാം KSRTC ബസ്സിന്‍റെ പിന്നില്‍ ബെക്ക് ഇടിക്കുക്കയാരുന്നു. 4 ബസ്സിനും ബാക്ക് ഭാഗത്ത് ഒറ്റ ലെറ്റും ഇല്ലായീരുന്നു ബസ്സ് സ്റ്റൊപ്പില്‍ നിറൂത്തീയത് അറിയാതെ വന്ന് ഇടിക്കുകയായിരുന്നു . ട്രാഫിക്ക് നിയമം കാറ്റില്‍ പാറത്തിയത് ഗവര്‍മന്‍റ്റും കൂടിയാ‍ണ്.ലെറ്റ് ഇല്ലാതെ ബസ്സ് ഓടിചത് . നമ്മല്‍ എല്ലവരും ഇനി ഓടിക്കൂന്ന വാഹനത്തീന് LIGHT ഉ‍ള്ളത് ഉറപ്പാക്കുക അങിനെ അപകടത്തില്‍ നിന്ന് നമുക്കും രക്ഷപ്പെടാം.....

2 comments:

കുഞ്ഞന്‍ said...

സക്കാഫ് ജീ..

ഒരു അവ്യക്തത ഫീലു ചെയ്യുന്നല്ലൊ..നമ്മളോടിക്കുന്ന വാഹനത്തിന് ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക എന്നു പറയുന്നത് ബൈക്കിനെയല്ലെ? ബൈക്ക് ലൈറ്റില്ലാതെ ആരെങ്കിലും രാത്രി ഓടിക്കുമൊ?

ഇനി സര്‍ക്കാര്‍ ബസ്സിന് പിന്‍ ലൈറ്റില്ലെങ്കില്‍ സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് ശമ്പളം കൊടിക്കില്ലെന്ന് നിയമമുണ്ടാക്കിയാല്‍ മതി...എന്നാലും അപകടം ഒഴിയുമൊ കണ്ടറിയണം.

ഇതിലൊക്കെ അപ്പുറം ബൈക്കുകാരന്‍ സ്പീഡ് കുറച്ചോടിച്ചാല്‍ പിന്‍ ലൈറ്റ് സര്‍ക്കാര്‍ ബസ്സിനില്ലെങ്കിലും ഇടി ഒഴിവാക്കാന്‍ പറ്റും തീര്‍ച്ച..!

സക്കാഫ് vattekkad said...

കുഞന്‍ ഭായ് .........

നമ്മ‍ള്ളേടിക്കുന്ന വാഹനത്തിന് തീര്‍ഛയ്യായും ലൈറ്റില്ലാതെ ഓടിക്കരുത്. നാട്ടീല്‍ കൂടുതല്‍ വാഹനങ‍ള്ളൂം പിറക് വശത്തെ ലൈറ്റ് ഇടാതെ ഓടിക്കുന്നത്, അത് കാര‍ണം മുബിലെ വാഹനം നിറുത്തിയാല്‍ പിറകിലു‍ള്ള വാഹനം അറിയുന്നില്ല മുബിലെ വാഹനം നിറുത്തിയത്, ബ്രൈക്ക് ലൈറ്റ് കത്താത്ത് കാര‍ണം ശമ്പളം കൊടിക്കില്ലെന്ന് നിയമമുണ്ടാക്കിയാല്‍ അപകടം ഒഴിയുകയില്ല
സ്പ്പീഡ്ക്കൂടുന്നിത്ത് അപകടം ജനിക്കും തീര്‍ഛ

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍