വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110809

വട്ടേക്കാട്: മൂന്നാംകല്ല്‌ പാലത്തിനടുത്ത്‌ വീണ്ടും മലംപാബിനെ പിടികൂടി,


വട്ടേക്കാട്: മൂന്നാംകല്ല്‌ പാലത്തിനടുത്ത്‌ വീണ്ടും മലംപാബിനെ പിടികൂടി,ഒരുമനയൂര്‍ മൂന്നകല്ലിന്ടുത്തുനിന്നാണ് പിടികൂടിയത്‌ വട്ടേക്കാട് നിന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മലംപാബിനെ പിടികൂടിയിരുന്നു,അതിനു ശേഷം വട്ടേക്കാട് ഭാഗത്തെ കുറ്റികാടുകള്‍ വെട്ടി മാറ്റിയത്‌ ,ഇപ്പോള്‍ മൂന്നാം കല്ലില്‍ പിടികൂടിയ  മലംപാബിനെ വട്ടേക്കാട് നിന്നും പിടിച്ചതിലും വലുതാണ്‌.

1 comment:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍