വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120209

പി .ടി .ഷംസുവി ന്‍റെ ഭാര്യ സഫിയ പി.കെ . മരണപെട്ടു

വട്ടെക്കാട്:  പുതിയ മദ്രസ്സയുടെ എതിര്‍ വശം താമസിക്കുന്ന പി .ടി .ഷംസുവി ന്‍റെ   (കൊച്ചിക്കാരന്‍)   ഭാര്യ സഫിയ പി.കെ .ഇന്ന്( 9 /11/2012)  രാത്രി 9.30 മണിക്ക് മരണപെട്ടു .ഖബറടക്കം നാളെ -വട്ടെക്കാട് ജുമാത്ത്  ഖബര്‍ സ്ഥാനില്‍ നടത്തും .(മക്കള്‍ ഷമന,ഷിനു ,സുമയ്യ, )മരുമക്കള്‍ (ഇല്ല്യാസ് ,ദുല്ഫി )പിതാവ് പരേതനായ മുഹമ്മുണ്ണി(മയിലന്‍) സഹോദരങ്ങള്‍ ബക്കര്‍ ,കബീര്‍ മനാഫ്, നദീറ,ഖൈരു,
മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു

3 comments:

moinudeen said...

Inna lillahi wa inna eleihi rajioon...!

gramasree said...

http://epathram.com/charamam-2010/02/11/153851-pk-safiya-vattekad.html
ഭര്‍ത്താവ്‌ പി. ടി. ഷംസു അബുദാബി ഡിഫന്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുടുംബ സമേതം അലൈനില്‍ ആയിരുന്നു. ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ആയി നിരവധി പേര്‍ യു. എ. ഇ. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ ഉണ്ട്. പരെതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണം എന്നും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

gramasree said...

ePathram NEWS : http://epathram.com/charamam-2010/02/11/153851-pk-safiya-vattekad.html

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍