വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140215

രായംമരക്കാർ വീട്ടീൽ നഫീസുമ്മ ഇന്ന്( 15 /02 /2014 ) മരണപെട്ടു


വട്ടെക്കാട്:വട്ടെക്കാട്സ്‌കൂളിന് അടുത്തു 
 താമസിക്കുന്ന പരേതനായ അബ്ദുൽ ഖാദർ  ന്‍റെ ഭാര്യ രായംമരക്കാർ വീട്ടീൽ നഫീസുമ്മ   ഇന്ന്( 15 /02 /2014 ) മരണപെട്ടു ,ഖബറടക്കം -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടകും. മകൻ മുസ്തഫ (വയനാടൻ) മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

1 comment:

Unknown said...

allaahumma iqfirlaha varhamha yaa arbb

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍