വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140321

Facebook Messenger free call


ഇനി മുതല്‍ മോബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് കോളുകളും ചെയ്യാം, അതേ..ഈ സൌകര്യം വളരെ നാളുകള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് ചില രാജ്യങ്ങളില്‍ അവതരിപ്പിച്ചിരുന്നു,എന്നാലിനി മുതല്‍ നിങ്ങള്‍ക്കും ഈ സൌകര്യം ലഭ്യമാണു,അതിനായി സാധാരണ നമ്മള്‍ മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടിരിക്കുന്ന ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പോര,ഫേസ്ബുക്കിന്റെ പുതിയ വേര്‍ഷന്‍ മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ലഭിക്കാന്‍ ഇവിടെ ആപ്ലിക്കേഷന്‍ മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍‌ലൈന്‍ ആയി കാണുന്ന യൂസര്‍മാരുടെ ലിസ്റ്റ് എടുക്കുക,അതിനായി ആക്റ്റീവ് എന്നത് പ്രസ്സ് ചെയ്യുക,അതില്‍ വെബ് ,മോബൈല്‍ എന്നിങ്ങനെ ഓണ്‍ ലൈന്‍ യൂസറുടെ പേരിനൊപ്പം കാണാം,അതില്‍ മോബൈല്‍ എന്നു കാണിക്കുന്നവരെ മാത്രമേ കാള്‍ ചെയ്യാന്‍ ആകു.മോബൈല്‍ എന്ന്‍ കാണിക്കുന്ന ഒരു യൂസറെ സെലക്റ്റ് ചെയ്യുക,ഓപ്ഷന്‍സില്‍ നിന്നും ഫ്രീ കാള്‍ സെലക്റ്റ് ചെയ്യുക,ത്രീജി സര്‍വീസ് ഉണ്ടെങ്കില്‍ നല്ല ക്ലാരിറ്റിയില്‍ തന്നെ കാള്‍ ചെയ്യാം

Messenger is a fast, free and reliable way to stay in touch. It's just like texting, but you don't have to pay for every message (it works with your data plan).
Features:
Get to your messages without opening Facebook.
Chat with groups and make plans on the go.
Bring messages to life with stickers.
Send photos privately.
Keep the conversation going: with chat heads, you can chat while using other apps.
Text your phone contacts, even if you're not Facebook friends.
Share your location so people know when you're nearby.
Record voice messages.
Make free calls, even to friends in other countries.
Know when people have seen your messages.
See who's available on Messenger and who's active on Facebook.
Stay logged in so you never miss a message.
Turn off notifications when you're working, sleeping or just need a break.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍