tag:blogger.com,1999:blog-6973261564696023688.post1535057559607599975..comments2023-05-20T15:28:16.785+04:00Comments on VATTEKKAD: പത്രക്കാരുടെയും ചാനലുകാരൂടെയും കപട നാടകംUnknownnoreply@blogger.comBlogger2125tag:blogger.com,1999:blog-6973261564696023688.post-12233537974632775552008-10-18T14:49:00.000+04:002008-10-18T14:49:00.000+04:00ചേട്ടായി അഭിപ്രായം&,നിര്‍ദേശത്തീന് നന്ദി (എന...ചേട്ടായി
അഭിപ്രായം&,നിര്‍ദേശത്തീന് നന്ദി (എന്തിനാണ് വേര്‍ഡ് വെരിഫിക്കേഷന്..ഇത് അഭിപ്രായം പറയുവാന്‍ മടിയുണ്ടാക്കും, കാരണം ചിലപ്പോള്‍ മൂന്നൊ നാലൊ പ്രാവിശ്യം ശരിയായില്ലാന്നും പറഞ്ഞ് മെസേജ് കാണിക്കും..എനിക്ക് മൂന്ന് പ്രാവിശ്യം വീണ്ടും ചെയ്യാന്‍ പറഞ്ഞ് കിട്ടി, ഇനിയും കിട്ടുമായിരിക്കും..!)
നിര്‍ദേശത്തീന് നന്ദി. ഇപ്പോല്‍ തെന്നെ വേര്‍ഡ് വെരിഫിക്കേഷന് മറ്റാം

അഭിപ്രായത്തീന് ഉരു സക്കാഫ് vattekkadhttps://www.blogger.com/profile/15766998071600968236noreply@blogger.comtag:blogger.com,1999:blog-6973261564696023688.post-52735680155894055072008-10-18T08:50:00.000+04:002008-10-18T08:50:00.000+04:00സക്കാഫ്,പറഞ്ഞതത്രയും സത്യം,മത്സരം നിറഞ്ഞ മാധ്യമ മേ...സക്കാഫ്,
പറഞ്ഞതത്രയും സത്യം,മത്സരം നിറഞ്ഞ മാധ്യമ മേഖലയില്‍, പുതിയ പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയ വാര്‍ത്തകള്‍ പഴയതായിപ്പോകും പഴയത് ആരെങ്കിലും ഇഷ്ടപ്പെടുമൊ സ്കോച്ച് വിസ്കി ഒഴികെ..?

ബ്ലോഗെഴുത്ത് ഒരു മുഖ്യതൊഴിലായി ബൂലോഗത്ത് ആരും സ്വീകരിച്ചിട്ടുണ്ടാവില്ല. ജോലി സമയത്തെ വിരസതകള്‍ക്കിടയില്‍/ഒഴിവുകള്‍ക്കിടയില്‍ ബൂലോഗത്തേക്കിറങ്ങുന്നവര്ക്ക് ഒരു ഇന്വെസ്റ്റേഗേറ്റീവ് ജേര്ണലിസ്റ്റാകുവാന് ചേട്ടായിhttps://www.blogger.com/profile/17209856250621551790noreply@blogger.com