വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080831

കടുവയെ പിടിച്ച കിടുവ

5 comments:

കുഞ്ഞന്‍ said...

വട്ടേക്കാട് മാഷെ..

ഈ വീഡിയൊ കലക്കി.. എന്താ ധൈര്യം..!

വളരെ രസകരമായിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ഇതു അടിപൊളി ആണല്ലോ..ശരിക്കും ഇങ്ങനെ ഒക്കെ നടക്കുമോ..രസിപ്പിച്ചു സംഭവം !!

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഇത് ഒറിജിനലാണാവോ?

ബഷീർ said...

ഭയങ്കര ധൈര്യം..! കാപ്പിലാന്റെ ഷാപ്പില്‍ നിന്ന് മിനുങ്ങി വന്നിരിക്കും അല്ലതെ ഈ ധൈര്യം ??

ഡാര്‍വിന്‍ ‍ ഈ കുരങ്ങനെ കണ്ടിട്ടാവോ മനുഷ്യന്‍ കുരങ്ങന്റെ രൂപ പരിണാമമാണെന്ന് വാദിച്ചത്‌.. :))

സക്കാഫ് vattekkad said...

കുഞ്ഞന്‍

നന്ദി

കാന്താരിക്കുട്ടി

ഇതിലും നല്ലത് അടുത്തദിവസം പൊസ്റ്റ് ചെയ്യാം

അനില്‍@ബ്ലോഗ്

അനില്‍ ഒറിജിനല് തന്നെയാ‍ണ്


ബഷീര്‍ വെള്ളറക്കാട്‌
ഷാപ്പില്‍ കെറീക്കാ‍ണൂം കാലം മാറിയല്ലൊ!
എല്ലാവരെയും വട്ടം കറക്കുന്നത് നമ്മുടെ ഹൊബിയാണാല്ലൊ അതാകും ഡാര്‍വിന്‍ ചിന്ദിച്ചത്

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍