വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110111

വട്ടേക്കാട് നേര്‍ച്ചയെ സംബന്ധിച്ച് നാട്ടുകാരുടെ അഭിപ്രായങ്ങള്‍

Comment by nowshad
പ്രിയപ്പെട്ട കമ്മിറ്റി ഭാരവാഹികളെ നിങ്ങള്‍ ഈ നേര്ച്ചക്ക് വേണ്ടി ചിലവാക്കുന്ന ലക്ഷക്കണക്കിന്‌ രൂപ മറ്റ് ജനോപകാരമായ
ആവശ്യത്തിനുവേണ്ടി ചിലവാക്കുകയാനെങ്ങില്‍ നാളെ പരലോകത്ത്‌ എത്രയോ ഇരട്ടി പ്രതിപലം കിട്ടും എന്ന് ഒരു നിമിഷം
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ ദയവായി ചിന്ധിക്കണമെന്ന ഈ എളിയ സ്നേഹിതന്‍ അഭ്യര്ത്ഥിടക്കുന്നു.
അള്ളാഹു നമ്മെ കാതുരക്ഷിക്കുമാരാകട്ടെ. ആമീന്‍
Comment by
HAMZA ARAKKAL
PRESIDENT NERCHA COMMITTEE

വട്ടേക്കാട് നേര്ച്ചമയെ സംബന്ധിച്ച് അറക്കല്‍ നൌഷാദിന്റെള കമന്റ്ു വായിച്ചു ഒരു നാടിന്റെ് ആചാരങ്ങളും അനുഷ്ടാനങ്ങളും ഒരു സുപ്രഭാതത്തില്‍ തല്ലികെടുത്തുക സാധ്യമല്ല എത്ര വലിയവര്‍ വന്നാലും
അനുഷ്ടാനങ്ങളും വിശ്വാസങ്ങളും അതിന്റെച വഴിക്ക് പോകും വട്ടേക്കാട് നേര്ച്ചവയില്‍ ഒരിടത്തും
ധൂര്ത്ത് കാണാന്‍ കഴിയില്ല പടക്കം ഇല്ലെങ്കില്‍ എന്ത് നേര്ച്ച്? ആനയില്ലെങ്കില്‍ എന്ത് കൊടിയേറ്റം?
ചെണ്ടടയും ബേന്റ്സ സെറ്റും ഇല്ലെങ്കില്‍ എന്ത് നേര്ചട പറംപ്? പൊലീസ് ഇല്ലെങ്കില്‍ എന്ത് സെക്യൂരിറ്റി?
നേര്ചൂയെ വിമര്ശിങക്കുന്നവര്‍ തലയില്‍ മുണ്ടി്ട്ട് വന്നുകാണുന്നതും ഇന്ന് സാധാരണയാണ്
അതുകൊണ്ട്് ബര്ദാങന്‍ തങ്ങളുടെ ജാറം ഉള്ളിടത്തോളം കാലം വട്ടേക്കാട് നേര്ച് പൊടിപൊടിക്കും
54 വര്ഷം് മുന്പ്ന നേര്ച്ചല തുടങ്ങിവെക്കാന്‍ കുറച്ച് ആളുകള്ക്ക്ര കഴിഞ്ഞെങ്കില്‍ അതിനെ നിലനിര്ത്താിന്‍ ഇന്ന് പത്തിരട്ടി ആളുകളുണ്ട്്. നൌഷാദിനെ പോലുള്ളവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല HAMZA ARAKKAL
PRESIDENT NERCHA COMMITTEE
Comment by sakkaf on January 5, 2011 at 10:00am
Delete Comment
ഈ തുക വട്ടേക്കാട് കുടിവെള്ള വിതരണത്തിനു ഉപയോഗിച്ചുരുന്നകില്‍ നാളെ നിങ്ങള്ക്ക്ക ജലിഹായ സദക്കയാകും,
കുടിവെള്ളത്തിനു ബുദ്ധി മുട്ടുന്ന വട്ടേക്കാട് ഈ ദുര്ത്ത്്‌ അനിവാര്യമായതാണോ? നിങ്ങളുടെ അഭിപ്രായം കമന്റ്ദ ആയി ഇടുക ആര്കൊങ്കിലും അത് മനസില്‍ തട്ടിയാലോ.

3 comments:

Unknown said...

വട്ടേക്കാട്ജനങ്ങള്‍ക്ക്ഇടയില്‍ ഒരു അപിപ്രായ സര്‍വേ നടതുകയനന്കില്‍ കുടുതല്‍ ആളുകളും ആര്ഭാടപുര്‍ണമായ് നടത്തിവരുന്ന നേര്ചായ്കെതിരെ ശബ്ദം ഉയര്തുമെന്നതില്‍ തര്‍ക്കമില്ല കുറച്ചുപേര്‍ ഉയര്‍ത്തുന്ന ശബ്ദം ശക്തി ഏറുമ്പോള്‍ അത നമ്മുടെ നാടിന്‍റെ ഐക്യതിന്‍ ക്ഷേതമെല്‍ക്കുന്നു . രണ്ട ചെരിഖല്‍ രുപന്ദ്രപെടുന്നത് വഴി നാടിന്‍റെ സന്തോഷം തല്ലികെടുത്താനെ ഉപകരിക്കു .അതിനെ തീര്‍ച്ചയായും പ്രോല്സഹിപ്പിച്ചുക്കുട . രക്തബന്ദങ്ങളും സ്നേഹബന്ദങ്ങളും അയല്‍ബന്ദങ്ങളും സുഹ്രുത്ത് ബന്ദങ്ങളും എല്ലാം നമ്മുക്ക് വലുതന്‍ . ജാതി മത രാഷ്ട്രീയത്തിന്‍ അതിധമായി ഒട്ടരുമയോടെ കൈക്കൊര്‍ക്കാന്‍ ഈ നേര്ച്ച വഴി കഴിയട്ടെ എന്ന ആഗ്രഹിക്കുന്നു .

www.hidaya.do.am said...

Oh my dear friends plese see all this.
1) ചെണ്ടയും ആനയും നേര്‍ച്ചക്ക്‌ പാടില്ല സമദാനി

http://hidaya.do.am/forum/2-20-1

2) മഖ്ബറ കച്ചവടം നാടത്തുന്നവര്‍ സുന്നിയല്ല കാസിമി

http://hidaya.do.am/forum/12-567-1

3) ഭീമ പള്ളിയിലെ ഇസ്ലാമികമല്ലാത്ത ശിര്‍ക്കന്‍ ഗാനം

http://hidaya.do.am/forum/12-558-1

4) കബറില്‍ വിളക്ക് കത്തിക്കന്നത് ഇസ്ലാമികമല്ല

http://hidaya.do.am/forum/12-441-1

5) പട്ടാമ്പി നേര്ച്ച ഇസ്ലാമികമല്ല

http://hidaya.do.am/forum/12-430-1

6) ഇത്തരത്തിലുള്ള ഒരു നേര്ച്ച നബി (സ) ചെയ്തിട്ടില്ല

http://hidaya.do.am/forum/12-407-1

7) ഇത്തരത്തിലുള്ള ഒരു നേര്ച്ച മുസ്ലികള്‍ അംഗീകരിക്കുകയില്ലാ

http://hidaya.do.am/forum/12-408-1

8) ജാറത്തില്‍ തേങ്ങ ഉടച്ചു നേര്‍ച ഇത് ഇസ്ലാമികമല്ല

http://hidaya.do.am/forum/12-404-1

9) അജ്മീറിലെ ഇത്തരത്തിലുള്ള ആചാരങ്ങള്‍ ഇസ്ലാമികമല്ല

http://hidaya.do.am/forum/12-402-1

10) ഭീമാപള്ളിയിലെ ഇത്തരത്തിലുള്ള ഗാനമേളക്ക് ഇസ്ലാമില്‍ തെളിവില്ല

http://hidaya.do.am/forum/12-401-1

11) ജാറത്തില്‍ തുലാഭാരം നടത്തുന്നത് ഇസ്ലാമികമല്ല
http://hidaya.do.am/forum/12-398-1

12) ചേറ്റുവ ആനകുത്തി കൊല്ലുന്ന നേര്‍ച ഇസ്ലാമികമല്ല

http://hidaya.do.am/forum/12-397-1

13) മക്കയില്‍ കൊടികുത്ത് നേര്‍ച്ചയോ ???

http://hidaya.do.am/forum/12-395-1

ARTICLES

1 പത്ത് കിത്താബും ജാറവും

http://hidaya.do.am/forum/10-249-1

2) നേര്‍ച്ചയും സമസ്തയും

http://hidaya.do.am/forum/10-243-1

FULL VIDEO SPEEACH

1) മഖ്ബറ തേടിപോകുന്നവര്‍

http://hidaya.do.am/forum/7-388-1

2) നേര്‍ച്ച (ഹുസൈന്‍ സലഫി)

http://hidaya.do.am/forum/7-100-1

Documentry

1) അനാചാരങ്ങളുടെ അകത്തളങ്ങളിലൂടെ (Documentry)

http://hidaya.do.am/forum/16-371-1

2) അജ്മീര്‍ ദര്‍ഗയിലെ കാണാകാഴ്ചകള്‍ (ഡോകുമെന്‍ററി)

http://hidaya.do.am/forum/16-92-1

3) ഏര്‍വാടിയിലെ കരളലിയിപ്പിക്കും കാഴ്ചകള്‍ (ഡോകുമെന്റ്രി)

http://hidaya.do.am/forum/16-90-1

4) കുത്ത്റാത്തീബുകളിലെ തട്ടിപ്പുകള്‍

http://hidaya.do.am/forum/16-133-1visit more .www.hidaya.do.am

neijamol vattekkad said...

shirkil ninnum bidu-athilninnum janangale kaipidichu nervazhiyilekku konduvaran parishramikkunna hidaya.do.am
nangalude vattekkad.comilekku
prathikaranam ariyeechathinu oraayiram nandi...........

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍