വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080820

ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്ക്‌ വെങ്കലം

ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്ക്‌ വെങ്കലം ബെയ്‌ജിങ്‌: ഒളിമ്പിക്‌സില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെങ്കലം നേടി. കസാക്കിസ്‌താന്റെ ലിയോനിഡ്‌ സ്‌പിരിന്‍േറാനോവിനെ 3-1 എന്ന സ്‌കോറിനാണ്‌ സുശീല്‍ തോല്‍പ്പിച്ചത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്‌. ...

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍