വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20081021

"മോഷ്ടാക്കള്‍ക്ക് കമന്റ് നല്‍കണോ ?" കുഞ്ഞിക്കാക്ക് ഉള്ള മറുപടി

ഹായ്..കുഞ്ഞിക്ക മോഷണം ഒരു കലയായി അംഗീകരിക്കുന്ന കാലം വിദൂരമല്ല. അപ്പോള്‍ പിന്നെ കമന്റാതിരുന്നാല്‍ അതൊരു നഷ്ടമാവില്ലേ, എങ്ങനെയറിയാം പോസ്റ്റ് മോഷ്ടിച്ചതാണെന്ന് ?..............


ഒരു blog തുടങ്ങാന്‍ ശ്രമിക്കാന്‍ നോക്കുബേ‍ള്‍ ഒന്നും അറിയാത്ത. (അന്നും ഇന്നും) അത് എന്‍റെ ബ്ലൊഗ് നോക്കിയാല് താങ്കള്‍‌ക്ക് മനസിലാകും . ബ്ലൊഗ്ഗല്‍ തപ്പുബൊല്‍ നല്ല ഒരു പൊസ്റ്റ് കീട്ടിയതാ‍ണ് http://anooptiruvalla.blogspot.com/2008/08/blog-post.html എനിക്ക് നല്ലത് എന്ന് തോന്നിയത് എന്‍റെ പേജിലും കിടക്കട്ടെ എന്ന് കരുതി .ങാന്‍ ഒരു ആന പ്രേമീയൂം കൂടീയ്യാ‍ണ്. പക്ഷെ anooptiruvalla അത് നീക്കം ചയ്യാന്‍ കമന്‍റ് ഇട്ടു അത് നീക്കംചയ്തു .പിന്നെയും ഇതുപോലെ മാരീചന്റ്റെ പോസ്റ്റും ഇട്ടു .പിന്നീടാന്ന് ഇങിനെ ചെയ്യുന്നത് തെറ്റാ‍ണന്നത് മനസിലാക്കി തന്നത് കുഞ്ഞന്‍ അയിരുന്നു അതിന്ന് ശേഷം ഇന്ന് വരെ മോഷ്ടിച്ചട്ടില്ല.ഇനി ആവര്‍ത്തിക്കില്ലാന്ന് എല്ലാവര്‍ക്കും ഉറപ്പ് തരുന്നു .anooptiruvalla യും മാരീചനും എന്നൊട് ഷമിക്കുമന്ന് കരുതുന്നു കുടെ എന്‍റെ തെറ്റുകള്‍ കാ‍ണീഛ് തന്നതിന്ന് നന്ദി.വീന്ദും താങ്ക‍ള്ളൂടേ വിലയെറിയ ഉപദേശ്ശങള്‍ പ്രതീഷിച് നിര്‍ത്തൂന്നു. നന്ദി നന്ദി നന്ദി


link compny site

7 comments:

പോരാളി said...

സഖാഫ്, താങ്കളുടെ കുറ്റബോധത്തിനും പ്രായശ്ചിത്തത്തിനും നന്ദി. ഇത്തരം പ്രവണതകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ കൂടെക്കുടെ കണാന്‍ തുടങ്ങിയപ്പോഴാണ് അത്തരത്തിലൊര്രു പോസ്റ്റിട്ടത്.വ്യക്തിപരമായി തേജോവധം ചെയ്യാനല്ല. വേദനിച്ചെങ്കില്‍ ക്ഷമിക്കുമല്ലോ.

അനില്‍@ബ്ലോഗ് // anil said...

തമാശയായിരിക്കുന്നല്ലോ വട്ടേക്കാടെ,

ഇഷ്ടപ്പെട്ടതെല്ലാം ഇങ്ങനെ പെറുക്കിയെടുത്തു ബ്ലൊഗ്ഗിലും , ബാഗിലും ഇട്ടാല്‍ അല്പം പ്രശ്നമാവുമല്ലോ. അറിയാതെ പറ്റിയതാ ക്ഷമീര് എന്നു പറഞ്ഞാല്‍ ദഹിക്കാന്‍ ഇത്തിരി പ്രയാസമാണ്. ഏതായാലും ഇവിടൊക്കെ തന്നെ കാണുമല്ലോ.
ആശംസകള്‍

അരുണ്‍ കരിമുട്ടം said...

അറിഞ്ഞ് ചെയ്യുന്നത് തെറ്റ്,അറിയാതെ ചെയ്യുന്നത് അബദ്ധം.എന്ത് തന്നെയായാലും അംഗീകരിക്കാനുള്ള മനസ്സിനു അഭിനന്ദനങ്ങള്‍.

വികടശിരോമണി said...

ഏതു പോക്രിത്തരത്തിനും കാലപരിധിയുണ്ട്,വട്ടേക്കാടേ.
ചെയ്ത തെറ്റുകളിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് മുൻപോട്ടു പോകുന്നവനാണ് മനുഷ്യൻ.
ആശംസകൾ...

നരിക്കുന്നൻ said...

കള്ളന്മാർക്ക് കട്ടിയും പേസ്റ്റിയും ബ്ലോഗിലിട്ടാമതി. കഷ്ടപ്പെട്ട് ബുദ്ദിമുട്ടി കൈകുഴഞ്ഞ് തലപുകച്ച് എഴുതിയുണ്ടാക്കുന്നത് എഴുത്ത്കാരാ...

paarppidam said...

nallath

സക്കാഫ് vattekkad said...

കുഞ്ഞിക്ക
വ്യക്തിപരമായി തേജോവധം ചെയ്യാനല്ല എന്ന് എഴൂതിയത് കണ്ടപ്പോള്‍ മനസിലയി ക്ഷമിക്കാന് താങ്കള്‍ തെറ്റ് ചൈതട്ടില്ല.


അനില്‍@ബ്ലോഗ്
ഏതായാലും ഇവിടൊക്കെ തന്നെ കാണും.

അരുണ്‍ കായംകുളം
അഭിനന്ദനങ്ങള്‍ക്ക് നന്ദി

വികടശിരോമണി
പാഠങ്ങളുള്‍ക്കൊണ്ട് മുന്നൊട്ടു പോകുന്നവനാണ് മനുഷ്യമ്മാര്‍. തീര്‍ഛയ്യായും ങാനും മുന്നൊട്ടു പോകുന്നവനാകും

നരിക്കുന്ന

താങ്ക‍ള്ളൂടെ അഭിപ്രായത്തേട് 100% യേജിക്കുന്നു

paarppidam

നല്ലത് അവട്ടെ

പ്രതികരിഛതിന്ന് ഒരിക്കല്‍ കൂടി നന്ദി

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍