വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090216

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍

അബൂദാബി: വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍
ട്രസ്റ്റ് നിക്ഷേപ സംരംഭത്തിന്‍റെ വാര്‍ഷികവും
കുടുംബ സംഗമവും
ഫെബ്രുവരി 20 നു വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകീട്ട്
5 മണി വരെ അബൂദാബി രുചി റസ്റ്റോറന്‍റ്
പാര്‍ട്ടി ഹാളില്‍. കുടുതല്‍ വിവരങല്‍ക്ക് ഫോണ്‍ 0505710679
എല്ലാ മെബര്‍മാരും പങ്കുടുക്കുവാന്ന് താല്പര്യപ്പെടുന്നു


No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍