വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20091130

വട്ടേക്കാട് പ്രവാസി കൂട്ടായ്മ വിപുലമായി ഈ കൊല്ലവും നടത്തി .


വട്ടേക്കാട് പ്രവാസി കൂട്ടായ്മ വിപുലമായി ഈ കൊല്ലവും നടത്തി .ഷാര്‍ജ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്റെറില്‍ വെച്ച് രാവിലെ 10 മണി മുതല്‍ വെകീട്ട് 6 .30 വരെ നീടുനിന്ന പരിപാടികളില്‍ വിവിധ കലാപരിപാടികള്‍ ,ക്വിസ് മത്സരം ,വെള്ളം കുടിമത്സരം കസേര കളി എന്നിവ ഉണ്ടായിരുന്നു.
visit   http://sakkaf.ning.com/page/3071785:Page:7902

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍