വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20091214

പ്രതിരോധ മരുന്ന് കഴിച്ച് ആശുപത്രിയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

ചാവക്കാട്: പ്രതിരോധ മരുന്ന് കഴിച്ച് ആശുപത്രിയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കടപ്പുറം കറുകമാട് ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം നാലകത്ത് ചാപ്പറമ്പ് മുഹമ്മദിന്റെ മകള്‍ മുബീന (14) യാണ്. മരിച്ചത്. മുബീന ലിറ്റില്‍ ഫ്ളവര്‍ കോണ്‍മെന്റ് 9 ആം ക്ളസ്സ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം സ്കൂളില്‍ നലകിയ മന്ത് രോഗനിവാരണ ഗുളികയോടൊപ്പം നല്‍കിയ വിരയുടെ ഗുളിക കഴിച്ചതാണ് കുട്ടിയെ ആശുപത്രിയിലാക്കാന്‍ കാരണമായത്. ആ ഗുളിക കുട്ടിക്ക് കഴിക്കാന്‍ പാടില്ലത്തതായിരുന്നു. മരുന്നു കൊടുക്കുന്ന സമത്ത് കുട്ടി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്ന് എന്ന് പറയുന്നു. അസ്വസ്ഥത കണ്ട കുട്ടിയെ മിഷീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിചങ്കിലും പിന്നീട് അമ്രിത ആശുപത്രിയിലേക്ക് മാറ്റി അവിടെ വച്ച് ഇന്ന് (തിങ്കള്‍ ) രാവിലെ ആയിരുന്നു മരണം . മാതാവ്: മൈമൂന. സഹോദരങ്ങള്‍: മന്‍സൂര്‍ (ഷാര്‍ജ), മുഫിദ ഷുഹൈബ്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍