വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100217

വട്ടേക്കാട് പി കെ മൈതുണ്ണി ഹാജി റോഡില്‍ ( മൂന്നാം കല്ല്‌ പാലം റോഡ്‌ ) തെരുവ് വിളക്കുകള്‍ കത്തി തുടങ്ങി .

വട്ടേക്കാട് പി കെ മൈതുണ്ണി ഹാജി റോഡില്‍ ( മൂന്നാം കല്ല്‌ പാലം റോഡ്‌ ) തെരുവ് വിളക്കുകള്‍ കത്തി തുടങ്ങി . ഇന്നെലെ വെകുന്നേരം (15/02/2010) മുതലാണ് തെരുവ് വിളക്കുകള്‍ കത്തി തുടങ്ങിയത് ഇതിന് പ്രയതിനിച്ച നമ്മുടെ ബഹുമാനപെട്ട പഞ്ചായത്ത്‌ പ്രസിഡന്‍റ് മന്‍സൂര്‍ അലിക്ക് വട്ടെക്കാട് നെറ്റ്വര്‍കിന്റ്റെ അഭിനദനങ്ങള്‍  നിങ്ങള്‍കും അഭിനദനങ്ങള് കമന്റ്റ് ആയി അറീക്കാം . മന്‍സൂര്‍ അലി യുടെ പേജ് നോക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍