വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100325

വട്ടേക്കാട്:വണ്ടിക്കാരന്‍ കുഞ്ഞു മുഹമ്മദ്‌ മകന്‍ ബക്കര്‍ മരണപ്പെട്ടു

വട്ടേക്കാട്:വണ്ടിക്കാരന്‍ കുഞ്ഞു മുഹമ്മദ്‌ മകന്‍ ബക്കര്‍ മരണപ്പെട്ടു .ബംഗ്ലൂരില്‍ വെച്ചായിരുന്നു മരണം. നാളെ വട്ടേക്കാട് ജുമാമസ്ജിദില്‍ കപറടക്കും കുടുതല്‍ വിവരങ്ങള്‍ അറിഞട്ടില്ല... (സഹോദരന്‍മാര്‍ കുഞ്ഞുമുഹമ്മദ്‌,നൌഷാദ്,ഷെബീര്‍,) VISIT VATTEKKAD NETWORK

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍