വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101115

പരേതനായ എം. സി. കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (75) ഇന്ന് രാവിലെ പത്ത് മണിക്ക് മരണപ്പെട്ടു.

അബുദാബി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ബ്ലാങ്ങാട് ചേര്‍ക്കല്‍ ജുമാ മസ്ജിദ്‌ ഖത്തീബും ആയിരുന്ന പരേതനായ എം. സി. കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (75) ഇന്ന് രാവിലെ പത്ത് മണിക്ക് മരണപ്പെട്ടു. ഖബറടക്കം ബ്ലാങ്ങാട് ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും. നിരവധി ശിഷ്യരുള്ള മത പണ്ഡിത കൂടിയാണ് പരേത.

ദേര ദുബായിലെ ഗള്‍ഫ്‌ ജനറല്‍ ട്രേഡിംഗ് മറൈന്‍ ഡിവിഷന്‍ സെയില്‍സ്‌ മാനേജര്‍ എം. വി. അബ്ദുല്‍ റഹിമാന്‍, അബുദാബി മറൈനിലെ എം. വി. അബ്ദുല്‍ മജീദ്‌, എം. വി. അബ്ദുല്‍ ജലീല്‍, എം. വി. അബ്ദുല്‍ അസീസ്‌, സൈനബ, ഖദീജ, റുഖിയ എന്നിവര്‍ മക്കളാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍