വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101102

വട്ടേക്കാട്: പള്ളിക്കാട്ടില്‍ വന്‍ ശബ്ദത്തോടെ സ്ഫോടനം

പള്ളിക്കാട്ടില്‍ വന്‍ ശബ്ദത്തോടെ സ്ഫോടനം പള്ളിക്കാട്ടില്‍ അജ്ഞാത ജീവി ഉണ്ടന്ന് കരുതി അതിനെ പുറത്ത്‌ ചാടിക്കാന്‍ പടക്കം പൊട്ടിച്ചതാണ് ബോംബ്‌ പൊട്ടിയത്‌ എന്ന് ആദ്യം വാര്‍ത്ത ഉണ്ടായത്‌..അജ്ഞാത ജീവി അജ്ഞാതമായി തന്നെ ഇപ്പോഴും നാട്ടുകാരെ പേടിപ്പിച്ചു വിലസുകയാണ്. പടക്കം പൊട്ടിച്ചട്ടും അഞ്ജാതജീവിയെ കണ്ടെത്തിയില്ല

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍