വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101118

വട്ടേക്കാട്: ബസ്സ്‌ തട്ടി ഓട്ടോ മറിഞ്ഞു പരിക്കേറ്റു

വട്ടേക്കാട്: ബസ്സ്‌ തട്ടി ഓട്ടോ മറിഞ്ഞു പരിക്കേറ്റു
വട്ടേക്കാട്: ബസ്സ്‌ തട്ടി ഓട്ടോ മറിഞ്ഞു ഓട്ടോ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂന്നാംകല്ല് പാലം ഇറങ്ങി വരുന്ന ബസ്സും അഞ്ചാങ്ങാടിയില്‍ നിനും വന്ന ഓട്ടോയുമായി കൂട്ടി ഇടിച്ചത്‌, ആര്‍. യം. മുഹമ്മദ്ആലിയുടെ വീടിന്‍റെ മുന്നിലാണ് അപകടം നടന്നത്, ബസ്സ്‌ നിര്‍ത്താതെ പോയങ്കിലും തിരിച്ച് കിരണ്‍ ബസ്സ്‌ വരുമ്പോള്‍ മുജീബ്,റഷീദ്,തുടങ്ങിയവര്‍ ബസ്സ്‌ തടഞ്ഞുവെച്ചു യാത്രക്കാരെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി, പരിക്ക്‌ നിസ്സാരമാണ് ഓട്ടോക്ക് കേടു പറ്റിയിട്ടുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍