വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101117

VATTEKKAD PRAVASI EID MEET 2010വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌ 2010 വലിയ പെരുന്നാള്‍ 2 ന്(17/11/2010) ദുബായ് അല്‍ ഗര്‍ഹൂദി ലുളള EAT&RINK പാര്‍ട്ടി ഹാളില്‍ ഇന്നു നടന്നു കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന,ഡാന്‍സ്,വിവിധ കലാപരിപാടികളും വിവിധ മത്സരവും കസേര കളി മ്യുസിക് ബോല്‍ ഗാനമേളയും ഉണ്ടായിരുന്നു രാവിലെ 10 മണിക്ക് ആരംഭിച്ചു. 5 മണിക്ക് അവസാനിച്ചു .കുടുതല്‍ ഫോട്ടോകളും വീഡിയോകളും ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്‌ .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍