വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101230

ഒരുമനയൂര്‍ മൂന്നാം കല്ലില്‍ താമസിക്കുന്ന ബക്കര്‍ ഷാര്‍ജയില്‍ വെച്ച് മരണപെട്ടു.

ഒരുമനയൂര്‍ മൂന്നംകല്ല് മുര്ഷിദുല്‍ അനാം മദ്രസക്ക് സമീപം താമസിച്ചിരുന്ന പൊന്തു വീട്ടില്‍ മമ്മുവിന്‍റെ മകന്‍ ബക്കര്‍ (58) ആണ് ഷാര്‍ജയില്‍ വെച്ച് മരണപെട്ടത്. പരേതന്‍ ഇപ്പോള്‍ കുടുംബസമേതം പാടൂര്‍ ആണ് താമസിക്കുന്നത്. മാതാവ്‌: കുഞ്ഞാമിന. ഭാര്യ: റസിയ. സഹോദരങ്ങള്‍ : മുഹമ്മദ്‌, ഹസ്സന്‍കുട്ടി, ജമീല, സൈനബ, മുംതാസ്‌, സുഹറ.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍