വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110101

വട്ടേക്കാട് നേര്‍ച്ച കമ്മറ്റി രൂപീകരിച്ചു.

വട്ടേക്കാട് നേര്‍ച്ച കമ്മറ്റി രൂപീകരിച്ചു.
2011 ഫെബ്രുവരി 19-20     [ ശനി ഞായര്‍ ]
തിയതികളിലായിരിക്കും ഇക്കൊല്ലത്തെ നേര്‍ച്ച
വട്ടേക്കാട് അശൈഖ് ബര്‍ദാന്‍ തങ്ങളുടെ പേരില്‍ കൊല്ലം തോറും
നടത്തി വരാറുള്ള ചന്ദനക്കുടം നേര്‍ച്ചയുടെ ആഘോഷ കമ്മറ്റി
ജാറം അംഗണത്തില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.
അറക്കല്‍ ഹംസ [പ്രസി] R.K. ഹംസ[സെക്ര]എന്‍ ആലിമോന്‍
ട്രഷറര്‍ V.P.മന്‍സൂര്‍അലി,A.H.ജാബിര്‍അലി [വൈ.പ്രസി]
V.മൊയ്തു,P.K.ഷാഫി [ജോ.സെ] യായും, എക്സിക്യൂട്ടിവ് അംഗങ്ങളായി
RP.അഷറഫ് എ.മുഹമ്മദാലി, V.കുഞ്ഞുമുഹമ്മത്,
RH.അബ്ദുല്‍സലാം,പികെ.നിഹാദ്,പി.കെ.അബ്ദുല്‍ റസാക്
എ ഇബ്രാഹിംകുട്ടി V.ഷറഫുദ്ദീന്‍ RK.ആരിഫ് RN.യൂനസ്,
PV.ഫവാസ്,RM.ജിഹാന്‍ V. ലത്തീഫ്, A.നവാഫ് KK.മുനീര്‍
A.താഹിര്‍  KV.ഫൈസല്‍ V.അബ്ദുല്‍ കാദര്‍ എന്നിവരെയും തെരഞ്ഞെടുത്തു. എം എ അബൂബക്കര്‍ ഹാജി, മുഖ്യ രക്ഷാധികാരിയും PT.ഹമീദ് പികെ.ജമാലുദ്ദീന്‍ സിഎം.മുഹമ്മു എ.അബ്ദുള്ളമോന്‍ എന്നിവരെ  ഉപദേഷ്ടാക്കളായും യോഗം തെരഞ്ഞെടുത്തു. പതിവിലും വിപുലമായ പരിപാടികളാണ് കമ്മറ്റി ആസൂത്രണം ചെയ്യുന്നത്
നാട്ടുകാരായ എല്ലാവരുടെയും സഹകരണവും ഒത്തൊരുമയും
യോഗം ആവശ്യപ്പെട്ടു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍