വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110112

കടപ്പുറം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെര്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുരേന്ദ്രേന്‍ അറീച്ചു

കടപ്പുറം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെര്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുരേന്ദ്രേന്‍ അറീച്ചു, മുസ്ലിംലീഗ് ധര്‍ണ നടത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി ധര്‍ണ നടത്തിയതിനെ തുടര്‍ന്നാണ്
ഡിഎംഒ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹു ഹാജി പ്രസിഡന്റ്‌ സീനത്ത്‌ ഇഖ്‌ബാല്‍ മുജീബ്‌,കെഎം ഇബ്രാഹിം,കരീം ,ഇസ്മയില്‍, മനാഫ്‌,മന്‍സൂര്‍അലി വിപി,എന്നിവര്‍ യോഗത്തില്‍ പങ്കടുത്തു

വാര്‍ത്ത എത്തിച്ചത് മന്‍സൂര്‍അലി വിപി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍