വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110511

മഞ്ഞില്‍ കബീറിന്‍റെ ഉമ്മ ഇന്ന് മരണപെട്ടു

മഞ്ഞില്‍ കബീറിന്‍റെ ഉമ്മ പാത്തുമ്മ.പി.കെ.(75), ഇന്ന് രാവിലെ 11/05/2011 ഇന്ത്യന്‍ ‍സമയം 4.20
മരണപെട്ടു കബറടക്കം 3.30 pm വട്ടേക്കാട് ഖബര്‍സ്ഥാനില്‍ നടത്തും മയ്യത് നമസ്കരികുക ദുഅ ചെയുക
.(മക്കള്‍:പാത്തുന്നികുട്ടി,സുഹറ,കബീര്‍,താഹിറ) മരുമക്കള്‍ അബ്ദുര്‍റഹ്മാന്‍,മുഹമ്മദ്‌മോന്‍,മൈമുന..

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍