വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110519

വട്ടേക്കാട്: മുഹമ്മദാലി( റബ്ബ്)ന്‍റെ മകള്‍ സൈനബ മരണപെട്ടു.

വട്ടേക്കാട്: മുഹമ്മദാലി( റബ്ബ്)ന്‍റെ മകള്‍ സൈനബ മരണപെട്ടു.അഞ്ചാങ്ങാടി ചത്താന്‍ കോളനിക്ക് സമീപമാണ് താമസം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ ഖബറടക്കം നടത്തും. കൂടുതല്‍ വിവരം കിട്ടിയാല്‍ അപ്ഡേറ്റ്‌ ചെയ്യുന്നതാണ്‌

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍