വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110630

സി.കെ. മുഹമ്മു വിന്‍റെ ഭാര്യ ആമിനു‍ ഇന്ന്(30/06/2011) ഉച്ചക്ക് മരണപെട്ടു.

വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്ക് വശം സി.കെ. മുഹമ്മുവിന്റെ ഭാര്യ ആമിനു നിര്യാതയായി. പിതാവ്: പണിക്കവീട്ടില്‍ കുറുപ്പത്ത് ബാവു, മകന്‍: സലാം.(ഹല്‍വ)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍