വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110704
പാലം കടവ് പാലത്തിന്റെ നിര്‍മാണ ഉത്ഘാടനം എം എല്‍ എ അബ്ദുദുല്‍ കാദര്‍ ഇന്ന് 12 മണിക്ക് നിര്‍വഹിക്കുന്നു വിസിറ്റ് www . vattekkad .com

Created by "Malayalam for iPhone" App http://bit.ly/gwIGw5


Created by "Malayalam for iPhone" App http://bit.ly/gwIGw5


Created by "Malayalam for iPhone" App http://bit.ly/gwIGw5

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍