വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110715

ചേറ്റുവ: വി. അബ്ദുവിന്റെ മാതാവ്‌ വലിയകത്ത് പാത്താവു (89) നിര്യാതയായി

ചാവക്കാട്: ഗ്രാമീണ പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ്‌ ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ്‌ തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ചേറ്റുവ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍