വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110708

എം.എല്‍.എ. ഓഫീസ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചുചാവക്കാട്:ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ ഖാദറിന്റെ ഓഫീസ് ചാവക്കാട് നഗരസഭാ കെട്ടിടത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. മൂന്നാം നിലയിലെ പഴയ മുറിയില്‍ തന്നെയാണ് ഓഫീസ്. വി.ബി. സതീഷ് ആണ് പി.എ. മൊബൈല്‍ നമ്പര്‍: 9846478548. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനും പട്ടികജാതി ക്ഷേമവകുപ്പില്‍ നിന്നുള്ള സഹായത്തിനും അപേക്ഷകള്‍ എം.എല്‍.എ. ഓഫീസില്‍ പ്രവൃത്തിദിവസങ്ങളില്‍ നല്‍കാം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍