വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110722

കോഴിക്കടയിലും സ്റ്റേഷനറി കടയിലും മോഷണം

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളി സെന്ററില്‍ സ്റ്റേഷനറി കടയിലും കോഴിവില്പന കടയിലും മോഷണം. പുത്തന്‍പുരയില്‍ കരീമിന്റെ ഭാര്യ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. അയ്യായിരം രൂപയുടെ സ്റ്റേഷനറി സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് കടയുടമ പറയുന്നു. പട്ടാടത്ത് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ബദരിയ ചിക്കന്‍ സെന്ററില്‍ നെറ്റ് തകര്‍ത്ത് പത്ത് കോഴികളേയും മോഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍