വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110808

കുടിവെള്ള പൈപ്പില്‍ മലിനജലം കലരുന്നതായി പരാതി

ഒരുമനയൂര്‍: അശാസ്ത്രീയമായി പൈപ്പുകളും വാല്‍വും സ്ഥാപിച്ചതുമൂലം മലിന ജലം കുടിവെള്ള പൈപ്പില്‍ കലരുന്നതായി പരാതി. ഒരുമനയൂര്‍ മൂന്നാം കല്ല് ടോളിനടുത്ത ശുദ്ധജലവിതരണ ടാങ്കിനുതാഴെ സ്ഥാപിച്ച പൈപ്പുകളുടെ വാല്‍വുകളാണ് നിലത്ത് മുട്ടിയ നിലയിലുള്ളത്. ഇതിലൂടെയാണ് മലിനജലം അകത്തുകടക്കുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍