വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110829

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഏഴുപേര്‍ക്ക് പരിക്കേറ്റു.

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ബഹ്‌റിന്‍ കൊച്ചി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയര്‍വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം പറന്നിറങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയും കാറ്റുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തില്‍ 137 പേരുണ്ടായിരുന്നു....

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍