വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110915

പാത്തുമ്മു(70) ഇന്നലെ(14/09/2011) രാത്രി പതിനൊന്നു മണിക്ക് മരണപ്പെട്ടു.

ഗുരുവായൂര്‍ കിഴക്കേനടയില്‍ മനാഫ് സ്റ്റോഴ്സിനു കിഴക്കുഭാഗത്തായി താമസിക്കുന്ന പരേതനായ മറിപ്പെന്‍ കുഞ്ഞിമോന്‍ എന്നയാളുടെ ഭാര്യയും വട്ടെക്കാടു ചിന്നു ബക്കറിന്‍റെ പിതാവ് പരേതനായ വലിയകത്ത്മുഹമ്മതുന്നിയുടെ സഹോദരിയും ഖത്തറിലെ സല്‍വ സൂപ്പര്‍മാര്‍ക്കെറ്റ് സ്ഥാപനത്തിന്‍റെ ഉടമ വി.അഷ്‌റഫിന്‍റെ മാതാവിന്‍റെ സഹോദരിയുമായ പാത്തുമ്മു(70) ഇന്നലെ(14/09/2011) രാത്രി പതിനൊന്നു മണിക്ക് മരണപ്പെട്ടു..മക്കള്‍ പരേതയായ സഫിയ ,നദീറ,റഫീക്ക് ,റസിയ.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍