വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110901

മുഖ്യമന്ത്രിയുടെ പരാതി പരിഹാര കോള്‍സെന്റര്‍ തുടങ്ങി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി. കോള്‍സെന്റര്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുകയാണ് ലക്ഷ്യം. പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം. വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0091471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. http://www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.

3 comments:

സക്കാഫ് vattekkad said...

മോയ്‌തുണ്ണി ഹാജി റോഡിലെ വണ്ടികളുടെ അമിത വേഗത കുറക്കാന്‍ ഹംബ് നിര്‍മ്മിക്കാന്‍& സൈന്‍ ബോര്‍ഡ്‌ വെക്കുവാന്‍

സക്കാഫ് vattekkad said...

തൃശ്ശൂര്‍ EXECUTIVE ENGINEER PWD (ROADS AND BRIDGES) TSR ഫോര്‍വേര്‍ഡ് ചെയ്തായി മെസ്സേജ് കിട്ടി

http://cmcc.kerala.gov.in/fnd/public/mod/complaint/search.php?search_type=1&search_name_value=848%2F2011&Submit=Search+Details

സക്കാഫ് vattekkad said...

അതിദൂരം ബഹുവേഗം പാഞ്ഞു പോകുന്ന കാരണം നമ്മുടെ പരാതിനെ പറ്റി 12 ദിവസവും കഴിഞ്ഞട്ടും മറുപടി ഇല്ല.

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍