വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110925

പാലംകടവില്‍ നടപ്പാലത്തിന്റെ പണി പൂര്‍ത്തിയായി.

കടപ്പുറം,ഒരുമനയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലംകടവില്‍ നടപ്പാലത്തിന്റെ പണി പൂര്‍ത്തിയായി. വിദ്യാര്‍ഥികളടങ്ങുന്ന നാട്ടുകാരുടെ യാത്രാദുരിതം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്ത് നടപ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.പി. മന്‍സൂര്‍ അലി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വിജയന്‍, ബക്കര്‍, ആര്‍.പി. അഷറഫ്, പി.കെ. ജമാലുദ്ദീന്‍, വി. ഷറഫുദ്ദീന്‍, എ.ടി. മുഹമ്മദാലി എന്നിവരടങ്ങിയ കമ്മിറ്റിവയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍