വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110928

വട്ടേക്കാട്: അറക്കല്‍ പാത്തുമ്മ മരണപ്പെട്ടു.

വട്ടേക്കാട്: പരേതനായ സൈനുദ്ധീന്‍(ഏനുട്ടിക്ക)യുടെ ഭാര്യ അറക്കല്‍ പാത്തുമ്മ 76 വയസ്സ് ഇന്ന്(28/09/2011) ഒരു മണിക്ക്‌ മരണപ്പെട്ടു. ഖബറടക്കം നളെ വട്ടേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.( മക്കള്‍.കാദര്‍ മോന്‍,ജബ്ബാര്‍,ഇഖ്‌ബാല്‍,കുഞ്ഞിപാത്തുന്നി,സുഹറ,ഹഫീള.)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍