വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110922

ഒരുമനയൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ ഇടിച്ചുതകര്‍ത്തു

ചാവക്കാട്:ദേശീയപാത-17 ല്‍ ഒരുമനയൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ ഇടിച്ചുതകര്‍ത്തു. ഓട്ടോയാത്രക്കാരനായ തൊട്ടാപ്പ് സ്വദേശി ഇബ്രാഹിമിന് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്നു തൃപ്രയാറിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് പോലീസ് കേസെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍