വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20111022

വട്ടേക്കാട്: പ്രവാസികളുടെ ഈദ്‌ സംഗമം പെരുന്നാള്‍ രണ്ടിന്

വട്ടേക്കാട്: പ്രവാസികളുടെ ഈദ്‌ സംഗമം പെരുന്നാള്‍ രണ്ടിന് നടത്താന്‍ അമീര്‍ കുന്നുമേല്‍ ലിന്‍റെ അദ്യക്ഷതിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ദുബായ് ഈറ്റ്&ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ പെരുന്നാള്‍ രണ്ടിന് നടത്തും എല്ലാ വട്ടേക്കാട് കാരും ഇത് ഒരു അറിപ്പായി പരിഗണിച്ച് പങ്ക്ടുക്കുവാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍