വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111106

വട്ടേക്കാട് പ്രവാസികളുടെകുടുംബ സംഗമം

എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുനാള്‍ ആശംസകള്‍

യു.എ.ഇ.  വട്ടേക്കാട് പ്രവാസികളുടെകുടുംബ സംഗമം ദുബായ് ഈറ്റ്‌&ഡ്രിങ്ക് റെസ്റ്റോറ ന്‍റ്ല്‍  നാളെ(7/11/2011) രാവിലെ 10 മണിക്ക്തുടങ്ങി വൈകീട്ട്‌ 6 മണിക്ക്അവസാനിക്കും,കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും എല്ലാവരും പങ്കടുക്കുക. ഈറ്റ്‌&ഡ്രിങ്ക് റെസ്റ്റോറ ന്‍റ്ല്‍ LOCATION MAP CLICK HERE

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍