വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111113

ബൈലക്കസ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ വൈറസ്

ബൈലക്കസ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാലിഡിറ്റി ഉള്ള അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആന്‍റിവൈറസ് ഉണ്ടായിരിക്കണം ഇന്ന് എനിക്ക് വന്ന ഈ മെയില്‍ ഒരുമ വട്ടേക്കാട് എന്നഅഡ്രെസ്സ് ഇല്‍ നിന്നാണ് ആ അട്രെസ്സില്‍ നിന്ന് വട്ടേക്കാട് ടുള്ള പലര്‍ക്കും ഈ മെസ്സേജ് പാസ്‌ ചെയ്ത കാരണമാണ് ഇത് പോസ്റ്റ്‌ ചെയ്തത്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍