വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111210

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് 3-)0 വാര്‍ഷികം

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് 3-)0 വാര്‍ഷികം തിയ്യതി : 11.12.2011 ഞായര്‍ സമയം : വൈകീട്ട് 03 :30 സ്ഥലം : വട്ടേക്കാട് പുതിയ മദ്രസ അബ്ദുള്‍ ഹക്കീം മുസ് ലിയാര്‍ (വട്ടേക്കാട് മഹല്ല് ഖത്തീബ് ) കെ.വി.അബ്ദുള്‍ ഖാദര്‍ MLA (കേരള പ്രവാസി സംഘം സെക്രട്ടറി) P.P. സൈതു ( വട്ടേക്കാട് മഹല്ല് പ്രസിഡന്‍റ് ) C.H.അബ്ദുള്‍ റഷീദ് (മുസ്ലീം ലീഗ് ജില്ല സെക്രട്ടറി) ജലീല്‍ വലിയകത്ത് പ്രവാസി ലീഗ് ജില്ല പ്രസിഡന്‍റ് P.K.ജമാല്‍ ( റിട്ടേണീസ് കോണ്‍ഗ്രസ് ജില്ല ട്രഷറര്‍ ) R.P.അഷറഫ് (പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് മെംബര്‍ ) സുബൈര്‍ തങ്ങള്‍ ( KMCC. ജില്ല പ്രസിഡന്‍റ് ) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു നിങ്ങളേവരേയും ഈ പരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു (Chairman & Managing committee of Vattekkad Pravasi Welfare Trust)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍