വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111224

മഞ്ഞില് ‍സൈതാലി ഹാജി മരണപെട്ടു

                   
വട്ടേക്കാട്:വട്ടേക്കാട് മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പൊതു പ്രവര്‍ത്തകനും ദീര്‍ഘകാലം വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി അംഗവും പള്ളിയുടെ വടക്ക് താമസിക്കുന്ന മഞ്ഞില് ‍സൈതാലി ഹാജി (24/12/2011) ഇന്ന് രാവിലെ 3.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ ( സലീം,നാസ്സര്‍‍,ഫൈസല്‍‍,ഫിറോസ്, മകള്‍ സല്‍മ)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍