വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120219

ചേറ്റുവ ടോള്‍ ഫ്രീ ഡേ സമരം ഇന്ന്


ചാവക്കാട്:ചേറ്റുവ ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ടോള്‍ ഫ്രീ ഡേ ആചരിക്കും. സഞ്ചാരസ്വാതന്ത്ര്യദിനമായാണ് ആക്ഷന്‍ കൗണ്‍സില്‍ ആചരിക്കുന്നത്. ചുങ്കം കൊടുക്കാതെ യാത്രചെയ്യുക എന്നതാണ് സമരരീതി. രാവിലെ 9ന് സമരജാഥ മൂന്നാം കല്ലില്‍നിന്ന് പുറപ്പെടും. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍