വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20120502

ഫൈവ്‌സ് ഫുട്‌ബോള്‍ മേള: എ.സി.സി. വട്ടേക്കാട് ജേതാക്കള്‍

ഫൈവ്‌സ് ഫുട്‌ബോള്‍ മേള: എ.സി.സി. വട്ടേക്കാട് ജേതാക്കള്‍പാവറട്ടി:വെന്മേനാട് ഓവറൈറ്റഡ് ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍മേളയില്‍ എ.സി.സി. വട്ടേക്കാട് ജേതാക്കളായി. ഫൈനലില്‍ ഐ.സി.സി. ഇടിയഞ്ചിറ പാടൂരിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജേതാക്കള്‍ക്ക് പാവറട്ടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ ജാഫ്‌ന ട്രോഫികള്‍ വിതരണം ചെയ്തു. നിസാര്‍ മരുതയൂര്‍ അധ്യക്ഷത വഹിച്ചു. താരീഖ് അന്‍വര്‍ , ബഷീര്‍ സിംല, മര്‍സദ് വെന്മേനാട് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍