വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120625

വട്ടേക്കാട്: മഞ്ഞിയില്‍ പാത്തുണ്ണി കുട്ടി മരണപെട്ടു

വട്ടേക്കാട് പരേതനായ മഞ്ഞിയില്‍ സൈതുമുഹമ്മദ്‌ എന്നിവരുടെ മകളും മഞ്ഞിയില്‍ കബീര്‍ എന്നിവരുടെ സഹോദരിയുമായ പാത്തുണ്ണി കുട്ടി എന്നിവര്‍ 24/06/2012 ഞായറാഴ്ച്
ഉച്ചയ്ക്ക് ഒരു മണിക്ക് മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത്
നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു.
കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി
കബറിസ്ഥാനില്‍ നടത്തപെട്ടു.
 മഞ്ഞിയില്‍ സുഹറ അബ്ദുല്‍ റഹ്മാന്‍ ചേറ്റുവ, മഞ്ഞിയില്‍ കബീര്‍,
മഞ്ഞിയില്‍ താഹിറ മുഹമ്മദ്‌ മോന്‍ അടിതിരുത്തി, എന്നിവര്‍ സഹോദരങ്ങളാണ്.

Kabeer Manjil,
0503376624

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍