വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120902

R.V. ACHU

വട്ടേക്കാട്: പരേതനായ  എ.വി ഹുസൈന്‍റെ (ഹാബ്സിനി) എന്നിവരുടെ ഭാര്യ ആര്‍.."........ , ഒ ആച്ചു  എന്നിവര്‍ 01/09/2012   മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു. കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍ നടത്തപെടും. ---മക്കള്‍ സുഹറ, സുലൈഖ,ബഷീര്‍..

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍