വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20121020

വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌

വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌ ഈ കൊല്ലവും നടത്താന്‍ തിരുമാനിച്ച വിവരം സ സന്തോഷം അറീക്കുന്നു.  വലിയ പെരുന്നാള്‍ 2 ന് ബര്‍ദുബായ് കരാമയിലുള്ള AL MADEENA WIDE RANGE RESTAURANT     പാര്‍ട്ടി ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.എല്ലാ വട്ടേക്കാട് കാരും പങ്കടുക്കുക .   കലാപരിപാടികളില്‍ പങ്ക് ടുക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ മുന്‍ കൂട്ടി  ഈ മൊബൈല്‍ നമ്പറില്‍ ബന്ദപെടുക 00971507263187. 00971504911039.                 EMAIL : eidmeet2012@vattekkad.com 

LOCATION : PLEASE CALL 00971504911039 OR 04-3573888
NB: പാര്‍ട്ടി ഹാളില്‍ മൊബൈലിനു  റേഞ്ച്  കുറവായത് കാരണം ഈ  ലോക്കല്‍  നമ്പര്‍       04-3573888  ഉപയോഗിക്കുക   LOCATION MAP GPS 25.243192,55.299199
View Larger Map

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍