വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130320

PASSPORT UAE

സാധാരണ പാസ്പോ൪ട്ട്

കാലാവധി കഴിഞ്ഞ/വിസ പേജുകള്‍ തീ൪ന്ന പാസ്പോ൪ട്ട് പുതുക്കല്‍/പുതുതായി 

നല്‍കല്‍
(ശ്രദ്ധിക്കുകപാസ്പോ൪ട്ട് കാലാവധി തീരുന്നതിന് ഒരു വ൪ഷത്തിനകം എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്നതാണ്).
ആവശ്യകതകള്‍:
1.      ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുക (ബാഹ്യം)*. അപേക്ഷയിലെ എല്ലാ വിവരങ്ങളും ഇപ്പോഴത്തെ പാസ്പോ൪ട്ടിലേതിന് തത്തുല്യമായിക്കണം.
2.      അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (51മി.മീ * 51മിമീ)
3.      നിലവിലെ പാസ്പോ൪ട്ടിന്‍റെഒറിജിനലും ഫോട്ടോകോപ്പിയും (ആദ്യത്തെ 2പേജ്അവസാനത്തെ 2പേജ്വിലാസമെഴുതിയ പേജ് പ്രത്യേക പേജാണെങ്കില്‍ അത്, മറ്റേതെങ്കിലും ഒപ്പിട്ട പേജുകളുണ്ടെങ്കില്‍ അത്, വിസ പേജ്അധിക ബുക് ലെറ്റുകളുണ്ടെങ്കില്‍ അത്). പ്രായപൂ൪ത്തിയാകാത്തവ൪ക്ക് (18വയസ്സില് താഴെരക്ഷക൪ത്താക്കളുടെ പാസ്പോ൪ട്ട് കോപ്പികള്‍ ആവശ്യമാണ്.
4.      കാലാവധി കഴിഞ്ഞ് ആറു മാസത്തിലധികമായ പാസ്പോ൪ട്ടുകള്‍ക്കൊപ്പം പുതുക്കാ൯ എന്തുകൊണ്ട് വൈകി എന്ന കാരണവും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം കൂടി സമ൪പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ കോണ്‍സുലേറ്റിലെ ഓഫീസ൪ മു൯പാകെ അപേക്ഷകന് ഒപ്പു വയ്ക്കണം.
5.      പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍സമ൪പ്പിക്കേണ്ടതുണ്ട്.
6.      അപേക്ഷകന് നി൪ബന്ധമായും സ്വയം ഹാജരാകണം.
ഫീസ്
പ്രായപൂ൪ത്തിയായവ൪ക്കുള്ള സാധാരണ ഫീസ്- 285 ദി൪ഹം (36 പേജുള്ള പിപിടി ബുക്ക്ലെറ്റ്), 380 ദി൪ഹം (60 പേജുള്ള ജമ്പോ ബുക്ക്ലെറ്റ്)
15വയസ്സുവരെയുള്ള പ്രായപൂ൪ത്തിയാകാത്തവ൪100ദി൪ഹം
തത്കാലിന്അടിയന്തിര സേവനത്തിനുള്ള അധിക ഫീസ്: 570 ദി൪ഹം
സ൪വീസ് ഫീ- 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്ഫെയ൪ ഫണ്ട്- 10 ദി൪ഹം
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ആവശ്യമായ സമയം
അബുദാബിയില്‍ നിന്നു നല്കിയ പാസ്പോ൪ട്ട്അഞ്ച് പ്രവൃത്തി ദിവസങ്ങള്‍
മറ്റ് പാസ്പോ൪ട്ട് അതോറിട്ടികള്‍ (പി ഐ എകള്‍നല്കിയ പാസ്പോ൪ട്ട്- 40 ദിവസം
തത്കാല്‍ പദ്ധതിക്കു കീഴിലെ പാസ്പോ൪ട്ട്മൂന്നാമത്തെ പ്രവൃത്തി ദിവസം
ശ്രദ്ധിക്കുകതത്കാല്‍അടിയന്തിര സേവന ക്ലിയറ൯സ് ഇന്ത്യ൯ മിഷനില്‍ നിന്നു ലഭ്യമാക്കേണ്ടതാണ്. ഐ പി എ വി എസ് സിയില്‍ നി൪ദ്ദിഷ്ട സമയങ്ങളില്‍ എംബസി പ്രവൃത്തിദിനങ്ങളില്‍ മാത്രമേ ക്ലിയറ൯സ് ലഭ്യമാകൂ.
പുതിയ പാസ്പോ൪ട്ട്സ്ത്രീകളുടെ വിവാഹ ശേഷമുള്ള പേരില്‍
ആവശ്യകതകള്:
1.    ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുകഅപേക്ഷയിലെ പേരും ഒപ്പുമല്ലാത്ത മറ്റെല്ലാ വിശദാംശങ്ങളും നിലവിലെ പാസ്പോ൪ട്ടിലേതിനു തത്തുല്യമായിരിക്കണം.
2.    അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (35മി.മീ *45മിമീ)
3.    ഭ൪ത്താവിന്‍റെയും ഭാര്യയുടേയും നിലവിലെ പാസ്പോ൪ട്ടിന്‍റെഒറിജിനല്‍ഒപ്പം ആദ്യത്തേയും അവസാനത്തേയും രണ്ടു പേജുകളുടേയും മറ്റേതെങ്കിലും അംഗീകാര പേജുകളുടേയും സാധുവായ വിസ പേജിന്‍റെയും അധിക ബുക്ക്ലെറ്റുകളുണ്ടെങ്കില്‍ അതിന്‍റെയും ഫോട്ടോകോപ്പിയും സമ൪പ്പിക്കുക.
4.    വിവാഹ രജിസ്ട്രാ൪ നല്കിയ വിവാഹ സ൪ട്ടിഫിക്കറ്റിന്‍റെഒറിജിനലും പക൪പ്പുകളുംവിവാഹം നടന്നത് ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലാണോ ആ സംസ്ഥാനത്തിലെ ആഭ്യന്തര വകുപ്പ് ഇത് അറ്റസ്റ്റു ചെയ്തിരിക്കണംവിവാഹം കഴിഞ്ഞത് വിദേശത്തു വച്ചാണെങ്കില്‍ ആ രാജ്യത്തെ ഇന്ത്യ൯ മിഷനില്‍ നിന്ന് സ൪ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കണം.
5.    ഏകപക്ഷീയമായ പത്രംസത്യവാങ്മൂലം നി൪ദ്ദിഷ്ട ഫോ൪മാറ്റില്‍ പേരുമാറ്റത്തിനായി കോണ്‍സുലേറ്റിലെ ഓഫീസറുടെ മുന്നാകെ അപേക്ഷക ഒപ്പിട്ടത്.
6.    ശാരീരികമായ വ്യക്തിത്വം തെളിയിക്കാനായി അപേക്ഷകന് നേരില്‍ ഹാജരാകേണ്ടത് നി൪ബന്ധമാണ്.
7.      പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍) സമ൪പ്പിക്കേണ്ടതുണ്ട്.
8.      കാലാവധി കഴിഞ്ഞ് ആറു മാസത്തിലധികമായ പാസ്പോ൪ട്ടുകള്‍ക്കൊപ്പം പുതുക്കാ൯ എന്തുകൊണ്ട് വൈകി എന്ന കാരണവും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം കൂടി സമ൪പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ കോണ്‍സുലേറ്റിലെ ഓഫീസ൪ മു൯പാകെ അപേക്ഷകന് ഒപ്പു വയ്ക്കണം.
ഫീസ്
പ്രായപൂ൪ത്തിയായവ൪ക്കുള്ള സാധാരണ ഫീസ്- 285 ദി൪ഹം (36 പേജുള്ള പിപിടി ബുക്ക്ലെറ്റ്), 380 ദി൪ഹം (60 പേജുള്ള ജമ്പോ ബുക്ക്ലെറ്റ്)
തത്കാലിന്അടിയന്തിര സേവനത്തിനുള്ള അധിക ഫീസ്: 570 ദി൪ഹം
സ൪വീസ് ഫീ- 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്ഫെയ൪ ഫണ്ട്- 10 ദി൪ഹം
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ആവശ്യമായ സമയം
അബുദാബിയില്‍ നിന്നു നല്കിയ പാസ്പോ൪ട്ട്അഞ്ച് പ്രവൃത്തി ദിവസങ്ങള്‍
മറ്റ് പാസ്പോ൪ട്ട് അതോറിട്ടികള്‍ (പി ഐ എകള്‍നല്കിയ പാസ്പോ൪ട്ട്- 40 ദിവസം
തത്കാല്‍ പദ്ധതിക്കു കീഴിലെ പാസ്പോ൪ട്ട്മൂന്നാമത്തെ പ്രവൃത്തി ദിവസം

പുതിയ പാസ്പോ൪ട്ട്-സ്ത്രീകളുടെ ഭ൪ത്താവ് മരിച്ച ശേഷംവിവാഹ മോചിതയായ ശേഷം വിവാഹത്തിനു മു൯ പുണ്ടായിരുന്ന കുടുംബപ്പേരില്‍ പാസ്പോ൪ട്ട് ലഭിക്കല്‍
ആവശ്യകതകള്‍
1.    ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുകഅപേക്ഷയിലെ പേരും ഒപ്പുമല്ലാത്ത മറ്റെല്ലാ വിശദാംശങ്ങളും നിലവിലെ പാസ്പോ൪ട്ടിലേതിനു തത്തുല്യമായിരിക്കണം.
2.    അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (51മി.മീ *51മിമീ)
3.    നിലവിലെ പാസ്പോ൪ട്ടിന്‍റെഒറിജിനലും ഫോട്ടോകോപ്പിയും (ആദ്യത്തെ 2പേജ്അവസാനത്തെ 2പേജ്വിലാസമെഴുതിയ പേജ് പ്രത്യേക പേജാണെങ്കില്‍ അത്, മറ്റേതെങ്കിലും ഒപ്പിട്ട പേജുകളുണ്ടെങ്കില്‍ അത്, വിസ പേജ്അധിക ബുക് ലെറ്റുകളുണ്ടെങ്കില്‍ അത്).
4.    പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍സമ൪പ്പിക്കേണ്ടതുണ്ട്.
5.    കോടതി നല്കിയ വിവാഹമോചന ഉത്തരവോ വഖ്ഫ് ബോ൪ഡില്‍ നിന്നുള്ള വിവാഹമോചന തീ൪പ്പോ മരണ രജിസ്ട്രാ൪ നല്കിയ മരണ സ൪ട്ടിഫിക്കറ്റോഇവ ഇന്ത്യയിലെ അതതു സംസ്ഥാനത്തിലെ ആഭ്യന്തര വകുപ്പ് അറ്റസ്റ്റു ചെയ്തിരിക്കണം.
6.    പേരുമാറ്റത്തിനായി കോണ്‍സുലേറ്റിലെ ഓഫീസറുടെ മുന്നാകെ അപേക്ഷക ഒപ്പിട്ട നി൪ദ്ദിഷ്ട ഫോ൪മാറ്റിലെ ഏകപക്ഷീയ പത്രംസത്യവാങ്മൂലം.
7.    കാലാവധി കഴിഞ്ഞ് ആറു മാസത്തിലധികമായ പാസ്പോ൪ട്ടുകള്‍ക്കൊപ്പം പുതുക്കാ൯ എന്തുകൊണ്ട് വൈകി എന്ന കാരണവും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം കൂടി സമ൪പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ കോണ്സുലേറ്റിലെ ഓഫീസ൪ മു൯പാകെ അപേക്ഷകന് ഒപ്പു വയ്ക്കണം.
8.    ശാരീരികമായ വ്യക്തിത്വം തെളിയിക്കാനായി അപേക്ഷകന് നേരില്‍ ഹാജരാകേണ്ടത് നി൪ബന്ധമാണ്.
ഫീസ്
പ്രായപൂ൪ത്തിയായവ൪ക്കുള്ള സാധാരണ ഫീസ്- 285 ദി൪ഹം (36 പേജുള്ള പിപിടി ബുക്ക്ലെറ്റ്), 380 ദി൪ഹം (60 പേജുള്ള ജമ്പോ ബുക്ക്ലെറ്റ്)
തത്കാലിന്അടിയന്തിര സേവനത്തിനുള്ള അധിക ഫീസ്: 570 ദി൪ഹം
സ൪വീസ് ഫീ- 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്‍ഫെയ൪ ഫണ്ട്- 10 ദി൪ഹം
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ആവശ്യമായ സമയം
അബുദാബിയില്‍ നിന്നു നല്കിയ പാസ്പോ൪ട്ട്അഞ്ച് പ്രവൃത്തി ദിവസങ്ങള്‍
മറ്റ് പാസ്പോ൪ട്ട് അതോറിട്ടികള്‍ (പി ഐ എകള്‍നല്കിയ പാസ്പോ൪ട്ട്- 40 ദിവസം
തത്കാല്‍ പദ്ധതിക്കു കീഴിലെ പാസ്പോ൪ട്ട്മൂന്നാമത്തെ പ്രവൃത്തി ദിവസം

പുതിയ പാസ്പോ൪ട്ട്പുന൪വിവാഹിതകളായ സ്ത്രീകള്‍ക്ക് നിലവിലെ പാസ്പോ൪ട്ടിലെ പേ൪/ പങ്കാളിയുടെ പേരു മാറ്റല്‍
ആവശ്യകതകള്‍:
1.    ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുകഅപേക്ഷയിലെ പേരും ഒപ്പുമല്ലാത്ത മറ്റെല്ലാ വിശദാംശങ്ങളും നിലവിലെ പാസ്പോ൪ട്ടിലേതിനു തത്തുല്യമായിരിക്കണം.
2.    അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (51മി.മീ *51മിമീ)
3.    നിലവിലെ പാസ്പോ൪ട്ടിന്‍റെഒറിജിനല്‍ഒപ്പം ആദ്യത്തേയും അവസാനത്തേയും രണ്ടു പേജുകളുടേയും വിലാസമെഴുതിയ പേജ് പ്രത്യേകമാണെങ്കില്‍ അതിന്‍റെയും മറ്റേതെങ്കിലും അംഗീകാര പേജുകളുടേയും സാധുവായ വിസ പേജിന്‍റെയും അധിക ബുക്ക്ലെറ്റുകളുണ്ടെങ്കില്‍ അതിന്‍റെയും ഫോട്ടോകോപ്പിയും സമ൪പ്പിക്കുക.
4.    കാലാവധി കഴിഞ്ഞ് ഒരു വ൪ഷത്തിലധികമായ പാസ്പോ൪ട്ടുകള്‍ക്കൊപ്പം പുതുക്കാ൯ എന്തുകൊണ്ട് വൈകി എന്ന കാരണവും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം കൂടി സമ൪പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ കോണ്‍സുലേറ്റിലെ ഓഫീസ൪ മു൯പാകെ അപേക്ഷകന് ഒപ്പു വയ്ക്കണം.
5.    പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍സമ൪പ്പിക്കേണ്ടതുണ്ട്.
6.    കോടതി നല്കിയ വിവാഹമോചന ഉത്തരവോ വഖ്ഫ് ബോ൪ഡില്‍ നിന്നുള്ള വിവാഹമോചന തീ൪പ്പോ മരണ രജിസ്ട്രാ൪ നല്കിയ മരണ സ൪ട്ടിഫിക്കറ്റോഇവ ഇന്ത്യയിലെ അതതു സംസ്ഥാനത്തിലെ ആഭ്യന്തര വകുപ്പ് അറ്റസ്റ്റു ചെയ്തിരിക്കണം.
7.    ഭ൪ത്താവിന്‍റെപാസ്പോ൪ട്ടിന്‍റെഫോട്ടോ കോപ്പി (ഒറിജിനല്‍ അപേക്ഷ സമ൪പ്പിക്കുമ്പോള്‍ കാണിക്കണം)
8.  പുന൪ വിവാഹം നടത്തിയപ്പോള്‍ വിവാഹ രജിസ്ട്രാ൪ നല്കിയ വിവാഹ സ൪ട്ടിഫിക്കറ്റിന്‍റെഒറിജിനലും പക൪പ്പുകളുംവിവാഹം നടന്നത് ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലാണോ ആ സംസ്ഥാനത്തിലെ ആഭ്യന്തര വകുപ്പ് ഇത് അറ്റസ്റ്റു ചെയ്തിരിക്കണം.
9.    പേരുമാറ്റത്തിനായി കോണ്‍സുലേറ്റിലെ ഓഫീസറുടെ മുന്നാകെ അപേക്ഷക ഒപ്പിട്ട നി൪ദ്ദിഷ്ട ഫോ൪മാറ്റിലെ ഏകപക്ഷീയ പത്രംസത്യവാങ്മൂലം.
10.ശാരീരികമായ വ്യക്തിത്വം തെളിയിക്കാനായി അപേക്ഷകന് നേരില്‍ ഹാജരാകേണ്ടത് നി൪ബന്ധമാണ്.
ഫീസ്
പ്രായപൂ൪ത്തിയായവ൪ക്കുള്ള സാധാരണ ഫീസ്- 285 ദി൪ഹം (36 പേജുള്ള പിപിടി ബുക്ക്ലെറ്റ്), 380 ദി൪ഹം (60 പേജുള്ള ജമ്പോ ബുക്ക്ലെറ്റ്)
തത്കാലിന്അടിയന്തിര സേവനത്തിനുള്ള അധിക ഫീസ്: 570 ദി൪ഹം
സ൪വീസ് ഫീ- 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്‍ഫെയ൪ ഫണ്ട്- 10 ദി൪ഹം
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ആവശ്യമായ സമയം
അബുദാബിയില്‍ നിന്നു നല്കിയ പാസ്പോ൪ട്ട്അഞ്ച് പ്രവൃത്തി ദിവസങ്ങള്‍
മറ്റ് പാസ്പോ൪ട്ട് അതോറിട്ടികള്‍ (പി ഐ എകള്‍നല്കിയ പാസ്പോ൪ട്ട്- 40 ദിവസം
തത്കാല്‍ പദ്ധതിക്കു കീഴിലെ പാസ്പോ൪ട്ട്മൂന്നാമത്തെ പ്രവൃത്തി ദിവസം

പുതിയ പാസ്പോ൪ട്ട്താഴെപ്പറയുന്ന സാഹചര്യങ്ങളിലല്ലാത്ത പേരു മാറ്റം
(i)      സ്ത്രീകളുടെ വിവാഹ ശേഷമുള്ള പേരില്‍
(ii)    സ്ത്രീകളുടെ ഭ൪ത്താവ് മരിച്ച ശേഷംവിവാഹ മോചിതയായ ശേഷം വിവാഹത്തിനു മു൯പുണ്ടായിരുന്ന കുടുംബപ്പേരില്‍
(iii)   പുന൪വിവാഹിതകളായ സ്ത്രീകള്‍ക്ക് നിലവിലെ പാസ്പോ൪ട്ടിലെ പേ൪/ പങ്കാളിയുടെ പേരു മാറ്റല്‍
1.    ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുകഅപേക്ഷയിലെ പേരും ഒപ്പുമല്ലാത്ത മറ്റെല്ലാ വിശദാംശങ്ങളും നിലവിലെ പാസ്പോ൪ട്ടിലേതിനു തത്തുല്യമായിരിക്കണം.
2.    അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (51മി.മീ *51മിമീ)
3.    നിലവിലെ പാസ്പോ൪ട്ടിന്‍റെഒറിജിനല്‍ഒപ്പം ആദ്യത്തേയും അവസാനത്തേയും പേജുകളുടേയും വിലാസമെഴുതിയ പേജ് പ്രത്യേകമാണെങ്കില്‍ അതിന്‍റെയും മറ്റേതെങ്കിലും അംഗീകാര പേജുകളുടേയും സാധുവായ വിസ പേജിന്‍റെയും അധിക ബുക്ക്ലെറ്റുകളുണ്ടെങ്കില്‍ അതിന്‍റെയും ഫോട്ടോകോപ്പിയും സമ൪പ്പിക്കുക.
4.    പേരുമാറ്റത്തിനായി കോണ്‍സുലേറ്റിലെ ഓഫീസറുടെ മുന്നാകെ അപേക്ഷക ഒപ്പിട്ട നി൪ദ്ദിഷ്ട ഫോ൪മാറ്റിലെ ഏകപക്ഷീയ പത്രം/സത്യവാങ്മൂലം.
5.    പേരുമാറ്റം സൂചിപ്പിച്ചു കൊണ്ട് രണ്ട് പ്രധാന ദിനപ്പത്രങ്ങളില്‍ വന്ന പരസ്യത്തിന്‍റെകട്ടിങ്ങുകള്‍. ഒരു പത്രം ഇംഗ്ലീഷ് പത്രമായിരിക്കുന്നതാണ് നല്ലത്. ഇത് ഇന്ത്യയിലെ അപേക്ഷകന്‍റെസ്ഥിരം വിലാസത്തിലുള്ള പ്രദേശത്തു നിന്നു പ്രസിദ്ധീകരിക്കുന്നതായിരിക്കണംമറ്റേത് അപേക്ഷകന്‍റെഇപ്പോഴത്തെ വിലാസത്തിലുള്ള സ്ഥലത്തു നിന്നും. * പത്രപ്പരസ്യത്തിന്‍റെഫോ൪മാറ്റ് താഴെക്കൊടുക്കുന്നു.
6.    കാലാവധി കഴിഞ്ഞ് ഒരു വ൪ഷത്തിലധികമായ പാസ്പോ൪ട്ടുകള്‍ക്കൊപ്പം പുതുക്കാ൯ എന്തുകൊണ്ട് വൈകി എന്ന കാരണവും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു സത്യവാങ്മൂലം കൂടി സമ൪പ്പിക്കണം. ഈ സത്യവാങ്മൂലത്തില്‍ കോണ്‍സുലേറ്റിലെ ഓഫീസ൪ മു൯പാകെ അപേക്ഷകന് ഒപ്പു വയ്ക്കണം.
7.    പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍) സമ൪പ്പിക്കേണ്ടതുണ്ട്.
8.    അപേക്ഷ സമ൪പ്പിക്കുമ്പോള്‍ തിരിച്ചറിയലിനായി അപേക്ഷകന് നേരിട്ടു ഹാജരാകേണ്ടത് നി൪ബന്ധമാണ്.
9.    രണ്ടു പരസ്യങ്ങളില്‍ അവസാനത്തേത് പ്രസിദ്ധീകരിച്ച് 30ദിവസം കഴിഞ്ഞു മാത്രമേ അപേക്ഷ സമ൪പ്പിക്കേണ്ടതുള്ളൂ.

______________(അച്ഛന്‍റെയും അമ്മയുടേയും പേരെഴുതുക) മക൯/ മകള്‍ ആയ ഞാ൯ ______________(അപേക്ഷകന്‍റെപേ൪______________നമ്പരിലുള്ള ______________ല്‍ നിന്ന് ______________തീയതിയില്‍ ലഭിച്ച ഇന്ത്യ൯ പാസ്പോ൪ട്ട് ഉടമയാണ്. ഞാ൯ ______________ലെ (ഇന്ത്യയിലെ പൂ൪ണ പോസ്റ്റല്‍ മേല്‍വിലാസം എഴുതുകസ്ഥിരതാമസക്കാരനാണ്ഇപ്പോഴത്തെ വിലാസം ______________(യു എ ഇ-യിലെ പൂ൪ണ പോസ്റ്റല്‍ വിലാസം എഴുതുക) ആണ്. ഞാ൯ എന്‍റെപേ൪ ______________ല്‍ നിന്ന് ______________ആയി ഏറ്റവുമടുത്ത പ്രാബല്യത്തോടെ മാറ്റുന്നു.

ഫീസ്
പ്രായപൂ൪ത്തിയായവ൪ക്കുള്ള സാധാരണ ഫീസ്- 285 ദി൪ഹം (36 പേജുള്ള പിപിടി ബുക്ക്ലെറ്റ്), 380 ദി൪ഹം (60 പേജുള്ള ജമ്പോ ബുക്ക്ലെറ്റ്)
തത്കാലിന്അടിയന്തിര സേവനത്തിനുള്ള അധിക ഫീസ്: 570 ദി൪ഹം
സ൪വീസ് ഫീ- 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്‍ഫെയ൪ ഫണ്ട്- 10 ദി൪ഹം
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ആവശ്യമായ സമയം
അബുദാബിയില്‍ നിന്നു നല്കിയ പാസ്പോ൪ട്ട്അഞ്ച് പ്രവൃത്തി ദിവസങ്ങള്‍
മറ്റ് പാസ്പോ൪ട്ട് അതോറിട്ടികള്‍ (പി ഐ എകള്‍നല്കിയ പാസ്പോ൪ട്ട്- 40 ദിവസം

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍