സരിതയുടെ മിസ്സ് കോള്‍ കാണുമ്പോഴേക്കും ചാടി വീണ്
തിരിച്ചുവിളിക്കുന്ന കേരളത്തിന്റെ അഭ്യന്തര മന്ത്രിയും
പാതിരാത്രിയില്‍ മണിക്കൂറുകളോളം സരിതയുമായി ഫോണില്‍
സംസാരിക്കുന്ന മന്ത്രി അടൂര്‍ പ്രകാശും അറിയാന്‍...
ഇന്നലെ വൈകുന്നേരം നിങ്ങളുടെ മൊബൈലിലേക്ക് കുറച്ചു കോളുകള്‍ വന്നിരുന്നു
വിളിച്ചവരില്‍ എം.എല്‍.എ മാരായ സഖാവ് ബാബു എം പാലിശ്ശേരിയും
സഖാവ് കെ.വി അബ്ദുല്‍കാദറും ഉണ്ടായിരുന്നു
നിങ്ങള്‍ അവരുടെഫോണ്‍ ഒന്ന് അറ്റന്റ് ചെയ്യാന്‍ പോലും ശ്രമിച്ചില്ല
നിരവധി തവണ വിളിച്ച അവരുടെ നമ്പറിലേക്ക് ഒന്ന്
തിരിച്ചു വിളിക്കുക പോലും ചെയ്തില്ല ...
അവരാരും നിങ്ങള്ക്ക് സരിതയോളം വരില്ലെന്നറിയാം
പക്ഷേ അവര്‍ വിളിച്ചത് ഒരു സഹായം അഭ്യര്‍ത്ഥിക്കാനായിരുന്നു
ഒരു പ്രദേശത്തെ അഞ്ചു ചെറുപ്പാക്കാരെ കടലില്‍ കാണാതായി..
അവര്‍ ജീവനോടെ ഇനി തിരിച്ചുവരില്ല എന്നറിയാമായിരുന്നിട്ടും
അറ്റമില്ലാത്ത കടലിനെ നോക്കി ഒരു നാടുമുഴുവന്‍ അവിടെയുണ്ടായിരുന്നു
അവരുടെ ജീവനില്ലാത്ത ശരീരം കണ്ടെത്തുന്നതിന്നുവേണ്ടി
സ്വന്തം ജീവന്‍ പോലും മറന്ന് നാട്ടുകാര്‍ നടത്തുന്ന തിരച്ചെലിന്
ഒരു സാഹായമേകാനായിരുന്നു വിളിച്ചത്....
ഒരു നാടിന്റെ തേങ്ങലുകള്‍ നിങ്ങള്ക്ക് സരിതയോളം വരില്ലായിരിക്കാം..

No comments:
Post a Comment