വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130809

മരണ വാര്‍ത്ത‍


വട്ടെക്കാട്: പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ മമ്മദി ന്‍റെ ഭാര്യ അബ്ബലത്ത് വീട്ടില്‍ പാത്തുമ്മ ഇന്ന്(09/08/2013) മരണപെട്ടു..ഖബറടക്കം -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടന്നു. മക്കള്‍ നഫീസ കുട്ടി,നദീറ,കുഞ്ഞിഐസു, പേരമാക്കള്‍ അഷറഫ്‌,നാസര്‍, നിസാര്‍. മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍