വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130904

ഫൈസ്ബുക്ക്‌ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്

ഫൈസ്ബുക്ക്‌ ഒരു തരത്തില്‍ വലിയ ഉപകാരിയാണ്. പക്ഷെ ചിലപ്പോ വലിയ ഉപദ്രവകരിയും.ശ്രദ്ധിച്ചുഉപയോഗിചില്ലേല്‍ അതൊരു വലിയ പാരയുമാകും. സ്വന്തം ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നത് വലിയ എന്തോ കാര്യമായാണ് എല്ലാ പെണ്‍കുട്ടികളും കരുതുന്നത്. പല തരത്തിലുള്ള പല പോസിലുള്ള ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ അവര്‍ മത്സരിക്കുകയാണ്ലോല്ലോ ലോകമാകെ  ഞരമ്പ്‌ രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ആ അപ്‌ലോഡ്‌ ചെയ്യപെടുന്ന ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ. നിങ്ങള്‍ ഒരു രസത്തിനു 2 പേരെ കാണിക്കാന്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോസ് ചിലപ്പോ നിങ്ങളെ ജീവിതം തന്നെ കുട്ടിചോറാക്കിയെന്നും വരാം.
മിസ്റ്റര്‍ ബീന്‍റെ ചിത്രം മോര്‍ഫ്‌ ചെയ്തത് 
ഫൈക്ക് ഐഡികള്‍ ഉണ്ടാകുക. മോര്‍ഫ്‌ ചെയ്തു അശ്ലീല പടങ്ങള്‍ ഉണ്ടാകുക എന്നിവ ഇപ്പൊ സര്‍വ്വ സാധാരണമായ കാര്യങ്ങളാണ്. ഫോട്ടോഷോപ്പും ഇന്റര്‍നെറ്റും ഉണ്ടേല്‍ ആര്‍ക്കും ആരെ പടം വേണേലും മോര്‍ഫ്‌ ചെയ്യാം അതിനധികം സാങ്കേതിക പരിജ്ഞാനം പോലും ആവശ്യമില്ലകൂടുതലും സ്ത്രീകളെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ ആണ് ഇതിനായി ഉപയോഗിക്കപെടുന്നത്. പല പെണ്‍കുട്ടികളുടെയും വിവാഹം പോലും ഇങ്ങനത്തെ കാരണങ്ങളാല്‍ മുടങ്ങിയ വാര്‍ത്തകളും പുറത്തു വരുന്നു.എനിക്കിനി എന്റെ പ്രിയ സഹോദരിമാരോടാണ് പറയാനുള്ളത്‌.. ..ഫൈസ്ബുക്ക്‌ പോലുള്ള സോഷ്യല്‍നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ നിങ്ങളുടെ ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യാതിരിക്കുക. നിങ്ങളുടെ അക്കൗണ്ട്‌ സുരക്ഷിതമായി സൂക്ഷിക്കുക. അനാവശ്യമായി അറിയാത്ത സുഹുര്തുക്കളെ ആഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് കാര്യക്ഷമായി ഉപയോഗിക്കു;

ഇനി താഴെ കാണുന്ന ലിങ്കുകള്‍ ഒന്ന് നോക്കുക ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ വച്ചുണ്ടാകിയ ഫൈക്ക് പ്രൊഫൈലുകള്‍ ആണിതൊക്കെ  

 http://www.facebook.com/profile.php?id=100002513526231

http://www.facebook.com/profile.php?id=100002900930639
http://www.facebook.com/profile.php?id=100002852157535
http://www.facebook.com/profile.php?id=100002739890900
http://www.facebook.com/people/Nirma-Patel/100002796305885
https://www.facebook.com/MONUkr12345
https://www.facebook.com/AkshataMPaTiL
https://www.facebook.com/nandanapaul
https://www.facebook.com/1lijirj
https://www.facebook.com/pooja.dehariya
https://www.facebook.com/zoya.chatterjee
https://www.facebook.com/photo.php?fbid=182199818509975&set=a.122060554523902.18019.100001598755198&type=3&theater
https://www.facebook.com/kangana.singh
https://www.facebook.com/Aanu.sexy
https://www.facebook.com/tamil.selvi1
https://www.facebook.com/kanika.paul3


കടപ്പാട് : അടക്കാകിളി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍